23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കൊടുംചൂടിലുണങ്ങി പൈനാപ്പിൾ, കർഷകർ ആശങ്കയിൽ
Kerala

കൊടുംചൂടിലുണങ്ങി പൈനാപ്പിൾ, കർഷകർ ആശങ്കയിൽ

ഉളിക്കൽ : സീസൺ എത്തിയതോടെ വില ഉയർന്നെങ്കിലും കടുത്ത വേനലിൽ പ്രതീക്ഷിച്ച വരുമാനം നേടാനാകില്ലെന്ന ആശങ്കയിൽ പൈനാപ്പിൾ കർഷകർ. പൈനാപ്പിൾ പഴത്തിനും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്കും 50 രൂപയും പച്ചയ്ക്ക് 48 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

സീസൺ എത്തിയതും ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് വില ഉയരാൻ കാരണം. വേനൽച്ചൂട് കൂടിയതോടെ കടുത്ത ഉണക്ക് ബാധിച്ചതാണ് ഉത്പാദനം കുറയാൻ കാരണമായത്. ഇതോടെ, വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല

Related posts

നെല്ല്‌ സംഭരിക്കാൻ സഹകരണസംഘം ; ലക്ഷ്യം കൃത്യസമയത്ത്‌ സംഭരണവും സമയബന്ധിത തുക വിതരണവും

Aswathi Kottiyoor

റവന്യു ഭൂമിയുടെ പാട്ടനയം മാറ്റും; നിരക്ക് കണക്കാക്കുന്നത് അശാസ്ത്രീയം, കുടിശിക പെരുകുന്നു

Aswathi Kottiyoor

ബഫർസോൺ ലഭിച്ചത്‌ 26,030 പരാതി

Aswathi Kottiyoor
WordPress Image Lightbox