24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇന്ന് ചതിയുടെ ദിവസം; അനില്‍ പിതാവിനെ ഒറ്റിയ യൂദാസ്: കെ.സുധാകരന്‍
Uncategorized

ഇന്ന് ചതിയുടെ ദിവസം; അനില്‍ പിതാവിനെ ഒറ്റിയ യൂദാസ്: കെ.സുധാകരന്‍


തൃശൂർ ∙ പിതാവിനെ ഒറ്റിയ യൂദാസാണ് അനില്‍ ആന്‍റണിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ന് ചതിയുടെ ദിവസമാണ്. പിതാവിനെ ഒറ്റിയ യൂദാസാണ് അനില്‍. മകൻ ബിജെപിയിലേക്കു പോയതില്‍ ആന്റണിക്ക് പ്രയാസമുണ്ട്. അനില്‍ ആന്‍റണി പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘‘കോൺഗ്രസിൽനിന്നു കൊണ്ടുപോയവരെല്ലാം ഇപ്പോൾ ശവപ്പറമ്പിലാണ്. ആന്റണിയുടെ വീട്ടിൽനിന്ന് ഒരാളെ കിട്ടിയാൽ ബിജെപി ഇന്ത്യ പിടിച്ചെടുത്തുവെന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറുമൊരു സ്വപ്നമാണ്. പാർട്ടിയിൽ വിയർപ്പൊഴുക്കിയ ആരും ബിജെപിയിൽ പോയിട്ടില്ല. പാർട്ടിക്കുവേണ്ടി ഒരു പൊടിപോലും വിയർപ്പൊഴുക്കാത്ത ചെറുപ്പക്കാരനാണ് അനിൽ ആന്റണി.

Related posts

ജൂണ്‍13ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ജി7 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകും, ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി

Aswathi Kottiyoor

തിരുവല്ലത്തെ യുവതിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിപിഒ നവാസിന് സസ്പെന്‍ഷന്‍

Aswathi Kottiyoor

ആറളം ഡിജിറ്റൽ റീസർവേ; 127 കുടുംബങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം

Aswathi Kottiyoor
WordPress Image Lightbox