• Home
  • Iritty
  • ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍
Iritty

ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍

ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍ .ഉളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡാന്‍സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് സുകുമാരന്‍ എന്ന 67 കാരനെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ അറസ്റ്റിൽ*

Aswathi Kottiyoor

പണമടങ്ങിയ തുണിക്കെട്ടും രണ്ട് സ്കൂ ഡ്രൈവറും കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഇസ്രായേലിൽ കാണാതായ ബിജു കുര്യൻ പഠന സംഘത്തിനൊപ്പം എത്തിയത് നടപടി ക്രമങ്ങൾ എല്ലാം പാലിച്ച്

Aswathi Kottiyoor
WordPress Image Lightbox