24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം: അഡീ. എസ്ഐയ്ക്ക് സസ്പെന്‍ഷന്‍ –
Uncategorized

യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം: അഡീ. എസ്ഐയ്ക്ക് സസ്പെന്‍ഷന്‍ –


തൊടുപുഴ∙ യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത ഇടുക്കി ശാന്തൻപാറ സ്റ്റേഷനിലെ അഡീഷനൽ എസ്ഐ കെ.പി.ഷാജിക്ക് സസ്പെന്‍ഷന്‍. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഡ്യൂട്ടി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇയാൾ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൂപ്പാറയ്ക്കു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.

Related posts

കളമശ്ശേരി ബോംബ് സ്ഫോടനം: 3 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

വനാതിർത്തി മുഴുവൻ സങ്കടങ്ങൾ;വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോയെന്ന് വി ഡി സതീശൻ

Aswathi Kottiyoor

തിരുവാഭരണം കാണാതായതിന് പിന്നാലെ മേല്‍ശാന്തി തൂങ്ങിമരിച്ച നിലയില്‍…

Aswathi Kottiyoor
WordPress Image Lightbox