22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • വയ്യാവേലി ഒഴിവാകും: കോടതി വിധിയില്‍ സന്തോഷമെന്ന് എം.എം.മണി
Uncategorized

വയ്യാവേലി ഒഴിവാകും: കോടതി വിധിയില്‍ സന്തോഷമെന്ന് എം.എം.മണി


മൂന്നാർ∙ അരിക്കൊമ്പനെ പിടികൂടുന്നതോടെ ഒരു വയ്യാവേലി ഒഴിവാകുമെന്ന് എം.എം.മണി എംഎൽഎ. കാട്ടാനയുടെ ശല്യം ഇല്ലാതാകുന്നതില്‍ സന്തോഷമുണ്ട്. ഇനി പറമ്പിക്കുളത്തുകാർ അനുഭവിക്കട്ടെയെന്നും എം.എം.മണി പറഞ്ഞു.

കോടതി ഇത്രയുമെങ്കിലും തീരുമാനിച്ചതില്‍ സന്തോഷമെന്നും ആശ്വാസകരമായ വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനാണ് മുഖ്യശത്രു. പിന്നീട് എന്തെങ്കിലും വരുമെങ്കില്‍ അപ്പോള്‍ നോക്കാം. ആഹ്ലാദപ്രകടനം വേണ്ടെന്ന കോടതി നിലപാട് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

നിപ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു, ചികിത്സയിലുള്ളത് നാലുപേര്‍

Aswathi Kottiyoor

ഇനി രാമായണകാലം; ചിട്ടകൾ അറിഞ്ഞ് പാരായണം നടത്താം

Aswathi Kottiyoor

*ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം*

Aswathi Kottiyoor
WordPress Image Lightbox