24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കഞ്ചാവുമായി ഫാസിൽ വീണ്ടും അറസ്റ്റിൽ
Uncategorized

കഞ്ചാവുമായി ഫാസിൽ വീണ്ടും അറസ്റ്റിൽ


മട്ടന്നൂർ: എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും നെല്ലൂന്നി താഴെ പഴശ്ശി ഭാഗത്ത് വെച്ച് 40 ഗ്രാം ഉണക്ക കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിന് മണക്കായി സ്വദേശി ഫാസിൽ പടുലക്കണ്ടി (29) യെ അറസ്റ് ചെയ്തു. ഇതിന് മുമ്പും ഒരു കാലോയിലധികം കഞ്ചാവ് ഓട്ടോയിൽ കടത്തിയ കേസ്സിൽ പിടിയിലായ പ്രതിയാണ് ഫാസിൽ. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ശശികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്,എം.പി. ഹാരിസ്, കെ.സുനീഷ് , വി.എൻ.വിനേഷ് എന്നിവർ പങ്കെടുത്തു.

Related posts

കാറിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; ചെറുത്ത് യുവതി: തലനാരിഴയ്ക്ക് രക്ഷപ്പെടല്‍

Aswathi Kottiyoor

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

Aswathi Kottiyoor

സൂര്യ തിലകവുമായി രാം ലല്ല, നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയാകാനെത്തിയത് നിരവധി വിശ്വാസികൾ

Aswathi Kottiyoor
WordPress Image Lightbox