24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വെളളൂന്നിയിൽ വന്യ ജീവി ആടിനെ കടിച്ചു കൊന്നു.
Uncategorized

വെളളൂന്നിയിൽ വന്യ ജീവി ആടിനെ കടിച്ചു കൊന്നു.


വെളളൂന്നിയിൽ വന്യ ജീവി ആടിനെ കടിച്ചു കൊന്നു.വെള്ളൂന്നി കണ്ടംതോടിലെ നെല്ല് നിൽക്കുംകാലായിൽ പ്രകാശന്റെ ആടിനെയാണ് വന്യ ജീവി കടിച്ചു കൊന്നത്.സംഭവ സ്ഥലം പരിശോധിച്ച വനപാലകർ പുലിയെന്ന് സ്ഥിരീകരിച്ചു

Related posts

പൈപ്പിൽ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം, കുടിവെള്ളത്തിനായി നെട്ടോട്ടമോടി പുന്നപ്രക്കാർ

Aswathi Kottiyoor

ഒരുമിച്ച് മണാലിയിലെത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം

Aswathi Kottiyoor

പക്ഷികൾ കൂട് തകർത്തു, കടന്നൽ കലി തീർത്തത് തൊഴിലാളികളോട്, 20 പേർക്ക് പരിക്ക്, 2 പേര്‍ ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor
WordPress Image Lightbox