24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി യുവാവിനെ അറസ്റ് ചെയ്തു.
Uncategorized

സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി യുവാവിനെ അറസ്റ് ചെയ്തു.


മട്ടന്നൂർ: സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി ചാവശ്ശേരി ആക്കാം പറമ്പ് സ്വദേശി ഗോകുലം വീട്ടിൽ എൻ.ധനേഷ് (29) മട്ടന്നൂർ റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി. സുലൈമാനും സംഘവും കല്ലേരിക്കരയിൽ വെച്ചു അറസ്റ്റ് ചെയ്തു. സി വിൽ എക്സൈസ് ഓഫീസർമാരായ ടി. ഒ.വിനോദ്, എം.പി. ഹാരിസ്, വി.സതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്,സപ്‌ളൈകോയുടെ വിലവര്‍ധന അടിയന്തിരമായി പിന്‍വലിക്കണം: ചെന്നിത്തല

Aswathi Kottiyoor

പാലക്കാട്‌ സമുദ്ര ബാറിൽ കൂട്ടത്തല്ല്; മദ്യ ലഹരിയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിച്ചു

Aswathi Kottiyoor

ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ;

Aswathi Kottiyoor
WordPress Image Lightbox