25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വേളാങ്കണ്ണിക്ക്‌ പോയ ബസ്‌ മറിഞ്ഞ്‌ നാല്‌ തീർത്ഥാടകർ മരിച്ചുവെബ്
Uncategorized

വേളാങ്കണ്ണിക്ക്‌ പോയ ബസ്‌ മറിഞ്ഞ്‌ നാല്‌ തീർത്ഥാടകർ മരിച്ചുവെബ്

മന്നാർഗുഡി > വേളാങ്കണ്ണി തീർത്ഥാകരുടെ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. തൃശ്ശൂർ നെല്ലിക്കുന്ന്‌ സ്വദേശി ലില്ലി, എട്ട്‌ വയസുള്ള കുട്ടി അടക്കമാണ്‌ മരിച്ചത്‌.
ശനിയാഴ്‌ച രാത്രി ഏഴ് മണിയോടു കൂടിയായിരുന്നു ഒല്ലൂരിൽ നിന്ന് സംഘം തീർഥാനത്തിന് തിരിച്ചത്. കുട്ടികളടക്കം 47 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. മണ്ണാർക്കുടി എന്ന സ്ഥലത്ത് വെച്ച് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരും ഉറക്കത്തിലായതിനാൽ അപകടത്തിന്റെ വ്യാപ്‌തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം.

Related posts

ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം, മിന്നൽ പരിശോധന

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ്

Aswathi Kottiyoor

റബർ വിലയിടിവ് തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox