24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
Uncategorized

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്


കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടിഗ്ഗ് ആന്റ് മിഗ്ഗ് വെല്‍ഡിങ് കോഴ്സിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.ഐ ടി ഐ വെല്‍ഡിങ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ബി ടെക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ ഏപ്രില്‍ നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.

Related posts

അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു, ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു; 2 മക്കൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

അനിൽ ആന്റണി കുഴിയാനയെങ്കിൽ എ.കെ.ആന്റണിയും അല്ലേ?; എ.കെ.ആന്റണി ആദർശ ധീരനായ നേതാവ്’

Aswathi Kottiyoor

ചാവശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox