24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പള പരിഷ്കരണത്തെത്തുടർ‍ന്നുള്ള കുടിശിക ഏപ്രിൽ ഒന്നിനു നൽകില്ല
Uncategorized

കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പള പരിഷ്കരണത്തെത്തുടർ‍ന്നുള്ള കുടിശിക ഏപ്രിൽ ഒന്നിനു നൽകില്ല


തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന്റെ കുടിശികയുടെ ആദ്യ ഗഡു പിഎഫ് അക്കൗണ്ടിൽ ഇടാനുള്ള തീരുമാനം നീട്ടിവച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. ഏപ്രിൽ ഒന്നിന് ആദ്യ ഗഡു പിഎഫിൽ ലയിപ്പിക്കേണ്ടതായിരുന്നു.

25% വീതമുള്ള നാലു ഗഡുക്കളായി കുടിശിക പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യ ഗഡു ഏപ്രിലിൽ നൽകിയാൽ അത് നിലവിലെ പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കുമെന്ന് ധനവകുപ്പ് ഇന്നിറക്കിയ ഉത്തരവിലുണ്ട്.

Related posts

അഞ്ജുശ്രീയുടെ മരണം: കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ച്ചെന്നാണെന്ന് പരിശോധനാഫലം

Aswathi Kottiyoor

അദ്വൈത സാരത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.

Aswathi Kottiyoor

*5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തി* *ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍*

Aswathi Kottiyoor
WordPress Image Lightbox