23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിയന്ത്രണം വിട്ട ടിപ്പർ ലോറി കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു*
Uncategorized

നിയന്ത്രണം വിട്ട ടിപ്പർ ലോറി കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു*


എടൂർ: പേരാവൂരിലേക്ക് പോവുകയായിരുന്നു കെ കെ ഗ്രൂപ്പിന്റെ ടിപ്പർ ലോറിയാണ് ഇന്ന് രാവിലെ എടൂർ ആനപ്പന്തി റോഡിൽ വെമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞത്. ഇതേ തുടർന്ന് എടൂർ ആനപ്പന്തി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ സ്വദേശിയായ ഡ്രൈവർ വിനോദ് (30) നിസാര പരുകികളോടെ രക്ഷപ്പെട്ടു. പുതുതായി പണിതീർക്കുന്ന എടൂർ പാറത്തിൻകടവ് റോഡിലെ വീതി കുറഞ്ഞ പഴയ
പാലമാണ് അപകടകാരണം. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി പുഴയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു

Related posts

പൊന്നും വിലയിൽ വെളുത്തുള്ളി; മോഷണം കൂടുന്നു, പാടങ്ങളിൽ ‘അറ്റകൈ’ പ്രയോഗവുമായി കർഷകർ

Aswathi Kottiyoor

‘ജയിലിൽ നിന്നൊരു ഫോൺ കോൾ വന്നു, ഒരു നിമിഷം മരവിച്ചു പോയി’; 18 വര്‍ഷമായി റഹീമിന്‍റെ വരവും കാത്ത് ഉറ്റ ചങ്ങാതി

Aswathi Kottiyoor

ഹരിപ്പാട് റോഡരികിൽ നിർത്തിയിട്ട ഇഷ്ടിക കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox