23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • വയനാട് ഉപതെരഞ്ഞെടുപ്പ്‌ : പ്രഖ്യാപിക്കാൻ സമയമുണ്ടെന്ന്‌ കമീഷൻ
Kerala

വയനാട് ഉപതെരഞ്ഞെടുപ്പ്‌ : പ്രഖ്യാപിക്കാൻ സമയമുണ്ടെന്ന്‌ കമീഷൻ

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽനിന്ന്‌ അയോഗ്യനാക്കിയെങ്കിലും വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ ഇനിയും സമയമുണ്ടെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ രാജീവ്‌ കുമാർ. ഒഴിവ്‌ വന്ന്‌ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്നാണ്‌ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഫെബ്രുവരിവരെയുള്ള ഒഴിവുകളാണ്‌ പരിഗണിച്ചത്‌. വയനാട്ടിൽ ഒഴിവ്‌ വന്നത്‌ മാർച്ച്‌ 23നാണ്‌.

ശിക്ഷാവിധിക്കെതിരെ അ പ്പീൽ നൽകാൻ രാഹുൽ ഗാന്ധിക്ക്‌ കോടതി ഒരു മാസം സമയം നൽകിയിട്ടുണ്ടെന്നും രാജീവ്‌കുമാർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, ലോക്‌സഭയുടെ കാലാവധി ഒരു വർഷം ശേഷിക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പിന്‌ സാധ്യതയുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ പറഞ്ഞു.

Related posts

ബസ് വാങ്ങൽ നിർത്തി! സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ കെഎസ്ആർടിസി ധാരണ

Aswathi Kottiyoor

യുവജന കാലാവസ്ഥാ സമ്മേളനം: കേരളത്തിൽ നിന്ന് നാലു പേർ

Aswathi Kottiyoor

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് 28നകം ഘടിപ്പിക്കണം

Aswathi Kottiyoor
WordPress Image Lightbox