24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്നസെന്റിന് യാത്രമൊഴി നൽകി കേരളം .
Kerala

ഇന്നസെന്റിന് യാത്രമൊഴി നൽകി കേരളം .

അതുല്യനടന്‍ ഇന്നസെന്റിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നാടക പ്രവര്‍ത്തകനും സുഹൃത്തുമായ ലാസര്‍ മാമ്പുള്ളിയുടെ കല്ലറയ്ക്കടുത്താണ് ഇന്നസെന്റിനും കല്ലറ ഒരുങ്ങിയത്. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.

Related posts

കേളകം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

Aswathi Kottiyoor

രജനികാന്ത് അഭിനയം നിര്‍ത്തുന്നു, അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും; പുതിയ റിപ്പോര്‍ട്ട് കേട്ട് നിരാശയിലും സന്തോഷത്തിലും ആരാധകര്‍

Aswathi Kottiyoor

അർധനഗ്നനായ ഫക്കീർ’ എന്ന് ചർച്ചിൽ; ഒറ്റ മുണ്ടിന്റെ ഗാന്ധിലാളിത്യത്തിന് 100 വർഷം.

Aswathi Kottiyoor
WordPress Image Lightbox