• Home
  • Kerala
  • നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; 28 പേർക്ക്‌ പരിക്ക്‌
Kerala

നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; 28 പേർക്ക്‌ പരിക്ക്‌

ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇലവുങ്കലിൽ നിന്ന് കണലയിലേക്കുള്ള പാതയിലാണ് അപകടം. ശബരമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ബസിലുണ്ടായിരുന്നത്. ഏകദേശം 65നടുത്ത് ആളുകൾ ബസിൽ ഉണ്ടായിരുന്നതായി പറയുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമെന്ന് സംശയം. ബസിലുണ്ടായിരുന്നവരെ നാട്ടുകാരും അഗ്നിരക്ഷാസേനാ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തുന്നു.

Related posts

ജില്ലയിൽ 1838 ക്ഷയരോഗികൾ

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ, നിടുംപുറംചാൽ യൂണിറ്റ് ഓണം പരിപാടികളുടെ ഭാഗമായി ചികിത്സാ സഹായ വിതരണം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു

Aswathi Kottiyoor

ടൈംസ് ആഗോള റാങ്കിങ്‌ : 
എംജി സർവകലാശാല രാജ്യത്ത് രണ്ടാമത്‌

Aswathi Kottiyoor
WordPress Image Lightbox