23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി
Uncategorized

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി

പേരാവൂർ :രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളായ ജൂബിലി ചാക്കോ, സുധീപ് ജെയിംസ്, രഞ്ജുഷ വി എം എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ പ്രതിഷേധിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. പ്രകടനത്തിന് ബൈജു വർഗ്ഗീസ്, സുരേഷ് ചാലാറത്ത്, ശരത്ത് ചന്ദ്രൻ ,രാജീവൻ കളത്തിൽ, മജീദ് അരിപ്പയിൽ, കെ.എം.ഗിരീഷ് ,രാജു ജോസഫ് , നൂറുദ്ദീൻ മുള്ളേരിക്കൽ ,തോമസ് പാറയ്ക്കൽ, സാജിർ കെ..ജോണി ചിറമ്മൽ , പി.പി. അലി, ബാബു തുരുത്തിപ്പള്ളി, മനോജ് താഴെപ്പുര, എൻ.വി. ജനാർദ്ദനൻ , ജലാൽ സി.പി. ജോബി വാലു കണ്ടത്തിൽ, ജി.കെ. സത്യൻ, സന്തോഷ് എൻ.വി. ഇടവല്ലത്ത് പത്മൻ , തുടങ്ങിയവർ നേതൃത്വം നൽകി

Related posts

ജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാത്ത ജീവനക്കാരോട് സർക്കാർ ദാക്ഷിണ്യം കാണിക്കില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

രണ്ട് മക്കളെയും കൊണ്ട് കണ്ണപുരത്ത് നിന്നും കാണാതായ യുവതിയെ കാപ്പാ പ്രതിക്കൊപ്പം ലോഡ്ജിൽ താമസിക്കുന്നതായി കണ്ടെത്തി

Aswathi Kottiyoor

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ ഷോക്കേറ്റു; വര്‍ക്ക് ഷോപ്പിലെ തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox