22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു
Uncategorized

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു


കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിൽ ആളപായമില്ല.

Related posts

അരികൊമ്പന്റെ കോളറിൽ നിന്നും സിഗ്നൽ ലഭിച്ച് തുടങ്ങി; ആന അപ്പർ കോതയാർ മേഖലയിൽ

Aswathi Kottiyoor

പാചകത്തിന് ശുചിമുറിയിലെ വെള്ളം; പരാതി, കോഫി ഷോപ്പിന് പൂട്ട് വീണു

Aswathi Kottiyoor

രേവന്ത് റെഡ്ഡി പുതിയ തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച

Aswathi Kottiyoor
WordPress Image Lightbox