24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *ഈ​സ്റ്റ​ർ: കർണാടകയിൽ നിന്നു കേ​ര​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ ബ​സു​ക​ൾ*
Kerala

*ഈ​സ്റ്റ​ർ: കർണാടകയിൽ നിന്നു കേ​ര​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ ബ​സു​ക​ൾ*

ബം​ഗ​ളൂ​രു: ഈ​സ്റ്റ​ർ അ​വ​ധി ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​ര​ള​ത്തി​ലേ​ക്ക്​ കേരള ആർടിസി
കർണാടക ആർടിസി സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു. കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണി​ത്.

ഇ​തി​നാ​യു​ള്ള ബു​ക്കി​ങ്​ തു​ട​ങ്ങി. കൂ​ടു​ത​ൽ തി​ര​ക്കു​ള്ള ഏ​പ്രി​ൽ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ലാ​ണ്​ ഈ ​സ​ർ​വി​സു​ക​ൾ. ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​തി​വ്​ ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തേ തീ​ർ​ന്നി​രു​ന്നു. തൊ​ട്ട​ടു​ത്ത ആ​ഴ്ച വി​ഷു​കൂ​ടി വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്​​പെ​ഷ​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്കും.

Related posts

സീറ്റിനു മുന്നിൽ കുഞ്ഞിനെ കിടത്തി ഉറക്കാൻ സൗകര്യം, കരഞ്ഞാൽ എസി ഗ്ലാസ് റൂം: മാതൃക തിയറ്റർ തലസ്ഥാനത്ത്.

Aswathi Kottiyoor

മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന

Aswathi Kottiyoor

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് 30 കോ​ടി

Aswathi Kottiyoor
WordPress Image Lightbox