20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ന​ഗ​ര​ങ്ങ​ളി​ൽ ഏപ്രിൽ മു​ത​ൽ അ​പേ​ക്ഷി​ച്ചാ​ലുട​ൻ കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ്
Kerala

ന​ഗ​ര​ങ്ങ​ളി​ൽ ഏപ്രിൽ മു​ത​ൽ അ​പേ​ക്ഷി​ച്ചാ​ലുട​ൻ കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ്

സം​​​സ്ഥാ​​​ന​​​ത്തെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ച്ചാ​​​ലു​​​ട​​​ൻ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ പെ​​​ർ​​​മി​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് അ​​​റി​​​യി​​​ച്ചു.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ലു​​​ള്ള 300 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​ർ വ​​​രെ വി​​​സ്തൃ​​​തി​​​യു​​​ള്ള ലോ ​​​റി​​​സ്‌​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കാണ് ഇ​​​തു ബാ​​​ധ​​​ക​​​മാ​​​കു​​​ക.

ഇ​​​തു​​​വ​​​രെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​ന്ന് സ്ഥ​​​ലം പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പെ​​​ർ​​​മി​​​റ്റ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത് ഇ​​​താ​​​ണ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. പ​​​ക​​​രം കെ​​​ട്ടി​​​ട ഉ​​​ട​​​മ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഓ​​​ൺ​​​ലൈ​​​നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ മ​​​തി.

അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന അ​​​ന്നു​​​ത​​​ന്നെ സി​​​സ്റ്റം ജ​​​ന​​​റേ​​​റ്റ​​​ഡ് അ​​​നു​​​മ​​​തി ന​​​ൽ​​​കും. ഇ​​​തു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി സ്വ​​​യം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കു​​​ന്ന​​​ത് ഓ​​​പ്ഷ​​​ണ​​​ൽ ആ​​​യി​​​രു​​​ന്ന​​​ത് ഏ​​​പ്രി​​​ൽ മു​​​ത​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കും.

കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ പെ​​​ർ​​​മി​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് പു​​​റ​​​മേ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ എ​​​ൻജിനി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജോ​​​ലി​​​ഭാ​​​രം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നും വ​​​ഴി​​​യൊ​​​രു​​​ക്കും.

അ​​​ഴി​​​മ​​​തിസാ​​​ധ്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ക​​​ഴി​​​യുമെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു നേ​​​ട്ടം. എ​​​ന്നാ​​​ൽ, വ​​​സ്തു​​​ത​​​ക​​​ൾ മ​​​റ​​​ച്ചു​​​വ​​​ച്ചാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​തെന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ കെ​​​ട്ടി​​​ട ഉ​​​ട​​​മ​​​യ്ക്കും ലൈ​​​സ​​​ൻ​​​സി​​​ക്കും എതി​​​രേ പി​​​ഴ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​വും. പു​​​തി​​​യ സം​​​വി​​​ധാ​​​നം വൈ​​​കാ​​​തെ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കും.

Related posts

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

Aswathi Kottiyoor

സപ്ലൈകോ വിൽപ്പനശാലകളിൽ ഇനിമുതൽ ബാർകോഡ് സ്‌കാനിങ്

Aswathi Kottiyoor

കോവിഡ് ബ്രിഗേഡ് ഇൻസെന്റീവിനും റിസ്‌ക് അലവൻസിനുമായി 79.75 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox