24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലം തല ഉത്ഘാടനം കൊട്ടിയൂർ പള്ളിയറയിൽ നടന്നു
Uncategorized

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലം തല ഉത്ഘാടനം കൊട്ടിയൂർ പള്ളിയറയിൽ നടന്നു

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലം തല ഉത്ഘാടനം കൊട്ടിയൂർ പള്ളിയറയിൽ നടന്നു. ജിബിൻ കണിച്ചാർ സ്വാഗതം പറഞ്ഞു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് MLA ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്, റോയ് നമ്പുടാകം, യൂത്ത് ജില്ലാ സെക്രട്ടറി ജിജോ ആന്റണി PC രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജില്ല എക്സിക്യൂട്ടീവുമാരായ രഞ്ജുഷ, റെയ്‌സൺ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ വടക്കയിൽ, ഷിന്റോപ്പി ജോർജ്, ജെയ്ഷാ ബിജു, ശശി തുണ്ടിത്തറ, ജോൺസൺ കന്നപ്പള്ളി, ബിജു ഓളാട്ടുപുറം, ജോബിഷ് ജോസഫ്, മിനി പൊട്ടങ്കൽ, ബിജു മുക്കടക്കാട്ട്, ബാബു കുമ്പുളുങ്ങൽ ജോയ് ഓരത്തേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പള്ളിയറ യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജിൻസ് വളവനാൽ, വൈസ് പ്രസിഡന്റ് ഡെൽഫിൻ കരിപ്പുകാട്ടിൽ, ജനറൽ സെക്രട്ടറിമാരായ സാൻവിയ മുക്കടക്കാട്ട്, ഷൈബിൻ വട്ടുകുളം, അഭിജിത് പള്ളിക്കുന്നേൽ, ട്രഷറർ നിതിൻ പുതനപ്ര എന്നിവരെ MLA ഷാൾ അണിയിച്ചു ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പള്ളിക്കമാലിൽ
നന്ദി പറഞ്ഞു

Related posts

ജനറൽ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തി

Aswathi Kottiyoor

മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം, ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം

Aswathi Kottiyoor

ഭാഗ്യം തേടിയെത്തിയത് വിൽക്കാത്ത ലോട്ടറിയുടെ രൂപത്തിൽ; ഈ ഏജന്റ് ഇനി കോടിപതി!

Aswathi Kottiyoor
WordPress Image Lightbox