27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ വിജയശങ്കർ, ജസീർ അലി മുഹമ്മദ് ഫാസിൽ എന്നിവരിൽ നിന്നാണ് മൊബൈൽ പിടികൂടിയത്.

ചൊവ്വാഴ്ച സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോ. വിജയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഫോൺ പിടികൂടിയത്. സംഭവത്തെ തുടർന്ന് മൂന്ന് തടവുകാരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Related posts

തെറ്റിദ്ധരിപ്പിക്കരുത്, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല: ധനമന്ത്രി ബാലഗോപാല്‍.

Aswathi Kottiyoor

വനിതാ സംവരണം ; മൂന്നിലൊന്നിൽ ആദ്യ ചുവട്‌ 
കേരളത്തിന്റേത്‌

Aswathi Kottiyoor

ആശുപത്രി സൂപ്രണ്ട് ഗ്രീഫിന്‍ സുരേന്ദ്രനെ ഉപരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox