24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി ടൗണിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കരിങ്കല്ലത്താണി സ്വദേശിനി വെളളക്കുന്ന് സലീനയാണ് മരിച്ചത്.

ഭർത്താവിൻ്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയും തുടർന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.

Related posts

നിര്യാതനായി

Aswathi Kottiyoor

മാതൃകയായി ആദ്യ പോഷ് കംപ്ലയന്റ്സ് പോര്‍ട്ടല്‍

Aswathi Kottiyoor

സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കും: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor
WordPress Image Lightbox