• Home
  • Uncategorized
  • രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
Uncategorized

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍


വയനാട്: രാഹുൽ ഗാന്ധി എം.പി ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബാംഗ്ലൂർ കേരള സമാജം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത ശേഷം 11.45ഓടെ കൽപറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

ഉച്ചക്കുശേഷം രണ്ടരക്ക് കൽപറ്റ ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് തിരിക്കും.

Related posts

അത്തിബെല്ലെ പടക്കക്കട അപകടം: മരണസംഖ്യ 14 ആയി, ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor

ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ നീക്കം നടന്നു; മന്ത്രിയുടെ വാദം തെറ്റ്, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Aswathi Kottiyoor

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു; തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല

Aswathi Kottiyoor
WordPress Image Lightbox