24.5 C
Iritty, IN
October 5, 2024
Uncategorized

ഗതാഗതം നിരോധിച്ചു

മുട്ടന്നൂര്‍ – എടയന്നൂര്‍ റോഡ് ഉപരിതലം പുതുക്കല്‍ പ്രവൃത്തിയുടെ ഭാഗമായി മാരിയോട്ട് മുതല്‍ എടയന്നൂര്‍ വരെയുള്ള റോഡില്‍ മാര്‍ച്ച് 25 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. എടയന്നൂര്‍ നിന്നും മുട്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാലോട് വഴിയും മറ്റ് അനുയോജ്യമായ വഴികളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ആലുവയിലെ ദുരഭിമാനക്കൊലപാതക ശ്രമം: പെൺകുട്ടിയുടെ നില ​ഇപ്പോഴും ​ഗുരുതരം

Aswathi Kottiyoor

‘വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു’, വോട്ടുചെയ്ത് ആസിഫ് അലി

Aswathi Kottiyoor

‘സാമ്പാറിന് രുചിയില്ല, എരിവ് കൂടി’: വഴക്കുപറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox