33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ ശ്വാസകോശരോഗി മരിച്ചു; വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ
Uncategorized

കൊച്ചിയിൽ ശ്വാസകോശരോഗി മരിച്ചു; വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ


കൊച്ചി∙ വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തു തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു.

ലോറന്‍സിന്‍റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഇൗഡന്‍ എംപി പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എസ്പിസി കുട്ടികള്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

പോക്സോ കേസ്: സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ

Aswathi Kottiyoor

കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല; സുപ്രധാന ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox