21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 110 ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ർ പു​റ​ത്താ​കും
Kerala

സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 110 ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ർ പു​റ​ത്താ​കും

സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 110 ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ർ പു​റ​ത്താ​കുംതി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ജൂ​നി​യ​ർ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രാ​യ 110 പേ​ർ ഈ ​മാ​സം അ​വാ​സാ​ന​ത്തോ​ടെ ജോ​ലി​യി​ൽ നി​ന്നും പു​റ​ത്താ​കും. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യ​ത്തി​ൽ കു​റ​വു വ​ന്ന ത​സ്തി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഇ​വ​രെ ഈ ​വ​ർ​ഷം സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക​യി​ൽ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റ കാ​ലാ​വ​ധി ഈ ​മാ​സം 31ന് ​അ​വ​സാ​നി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും ബാ​ച്ചും അ​നു​സ​രി​ച്ച് ആ​ഴ്ച​യി​ൽ ഏ​ഴ് ഇം​ഗ്ലീ​ഷ് പീ​രി​യ​ഡി​ൽ താ​ഴെ​യു​ള്ള സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഈ ​അ​ധ്യാ​പ​ക​ർ.

പു​റ​ത്താ​ക്കു​ന്ന​വ​രെ റ​ഗു​ല​ർ ത​സ്തി​ക ഉ​ണ്ടാ​കു​ന്ന മു​റ​യ്ക്ക് സീ​നി​യോ​റി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​യ​മ​നം ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം.

Related posts

ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കാലവർഷം ദുർബലം; ചൂട് കൂടി.*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox