24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തിൽ പ്രകടനം നടത്തി.
Iritty

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തിൽ പ്രകടനം നടത്തി.

പാചകവാതക വാണിജ്യ സിലിണ്ടറിന് 350 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണിൽ പന്തം കൊള്ളുത്തിൽ പ്രകടനം നടത്തിയത്. സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ ഇബ്രാഹിം ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ എഴുത്തൻ, യൂണിറ്റ് പ്രസിഡണ്ട് ജാഫർ സാദിഖ്, സെക്രട്ടറി പുഷ്പരാജ്, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

ആ​റ​ളംഫാ​മി​ന്‍റെ ര​ക്ഷ​യ്ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം: ക​ർ​ഷ​ക മോ​ർ​ച്ച

Aswathi Kottiyoor

കാട്ടാന പ്രതിരോധം; ആറളത്ത് 9.60 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി

Aswathi Kottiyoor

മോൺ.തോമസ് പഴേ പറമ്പിൽ എക്സംപ്ലറി അവാർഡ് ബേബി മാത്യു മാസ്റ്റർക്ക്

Aswathi Kottiyoor
WordPress Image Lightbox