20.8 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇന്ന് ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം*
Kerala

ഇന്ന് ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം*

സ്ത്രീസൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും തലശ്ശേരി പൈതൃക ടൂറിസവും. ഡിടിപിസിയുടെ കീഴിലുള്ള പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിന് സമീപമുള്ള സീ പാത്ത് വേ, പാലക്കയംതട്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്ച് ടൂറിസം സെന്റര്‍ എന്നിവിടങ്ങളിലെ പ്രവേശനം അന്തര്‍ദേശീയ വനിതാ ദിനമായ ബുധനാഴ്ച വനിതകള്‍ക്ക് സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അന്തര്‍ദേശീയ വനിതാ ദിനമായ ബുധനാഴ്ച തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ കീഴിലുള്ള ഓവര്‍ബറീസ് ഫോളി, സീവ്യൂ പാര്‍ക്ക്, ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം എന്നിവിടങ്ങളിലേക്ക് വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അറിയിച്ചു.

08/03/23

Related posts

ക്രിസ്മസ് ദിവസങ്ങളിൽ വിവിധ പരിപാടികൾ പ്രഖ്യാപിച്ച നടപടി സർക്കാരുകൾ പിൻവലിക്കണം: കെസിബിസി

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം : 2050 ഓടെ നീലക്കിളി പാറ്റപിടിയന്‍ പക്ഷി പകുതിയോളവും നശിക്കും.

Aswathi Kottiyoor

ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തത് 91.8%പേര്‍; പുതിയ കേസുകളുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox