25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്, കണിച്ചാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസും കൈപുസ്തക പ്രകാശനവും നടത്തി
Uncategorized

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്, കണിച്ചാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസും കൈപുസ്തക പ്രകാശനവും നടത്തി

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്, കണിച്ചാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കൊളക്കാട് പി എച്ച് സിയിൽ കാന്‍സര്‍ ബോധവത്കരണ ക്ലാസും കൈപുസ്തക പ്രകാശനവും നടത്തി. ചടങ്ങില്‍ ഡോ.കെ.എം. അരുള്‍ജിത്ത് അധ്യക്ഷനായി.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ വാർഡ് മെമ്പർ സുരഭി റിജോ, രമണി രാമൻ, ജിബീഷ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.അർബുദത്തെ അറിയാം എന്ന വിഷയത്തിൽ ഡോക്ടർ ആശിഷ് ബോധവൽക്കരണ ക്ലാസ് നടത്തി.

Related posts

കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയുടെ അടുത്തെത്തി, ലൈംഗികാതിക്രമം, മുത്തശ്ശി കണ്ട് ഒച്ചവെച്ചു; 58 കാരനെ പൊക്കി

Aswathi Kottiyoor

അട്ടപ്പാടിയിലെ മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30 ന്

Aswathi Kottiyoor

ജീവനക്കാരെ ശത്രുവായി കാണരുത്; വൈദ്യുതി നിലയ്ക്കുന്നത് അവരുടെ അനാസ്ഥ കൊണ്ടല്ല: കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox