23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് സോ​ഷ്യ​ൽ ഓ​ഡി​റ്റ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Kerala

സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് സോ​ഷ്യ​ൽ ഓ​ഡി​റ്റ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് സോ​ഷ്യ​ൽ ഓ​ഡി​റ്റ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടിതി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​ത്തി​പ്പ് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഇ​തി​നോ​ട​കം 12 ജി​ല്ല​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച് 10ഓ​ടെ ഈ ​വ​ർ​ഷ​ത്തെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ ജി​ല്ല​യി​ൽ നി​ന്നും 20 സ്‌​കൂ​ളു​ക​ൾ വീ​തം സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലാ​യി 280 സ്‌​കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്താ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​ത്തി​യ​ത്. തീ​ര​പ്ര​ദേ​ശം, മ​ല​മ്പ്ര​ദേ​ശം, ട്രൈ​ബ​ൽ ഏ​രി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ്‌​കൂ​ളു​ക​ൾ ഇ​തി​ലു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് കി​ലോ അ​രി

സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് അ​ഞ്ച് കി​ലോ അ​രി വീ​തം ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. മാ​ർ​ച്ച് 20 മു​ത​ൽ അ​രി വി​ത​ര​ണം ആ​രം​ഭി​ക്കും.

Related posts

47 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലേക്ക്‌

Aswathi Kottiyoor

18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും കേരളം ആദ്യ ഡോസ് വാക്സിൻ നൽകി

Aswathi Kottiyoor

ഇന്ത്യയില്‍ ഇപ്പോഴുള്ളത് കോവിഡ് നാലാംതരംഗമല്ലെന്ന് ഐസിഎംആര്‍

WordPress Image Lightbox