24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂര്‍ ടൗണില്‍ കത്തി നശിച്ച മൊബൈല്‍ ഷോപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു
Kerala

പേരാവൂര്‍ ടൗണില്‍ കത്തി നശിച്ച മൊബൈല്‍ ഷോപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു

പേരാവൂര്‍: ടൗണില്‍ കത്തി നശിച്ച പെരുന്തോടി സ്വദേശി അബ്ദുള്‍ ലത്തീഫിന്റെ മൊബൈല്‍ പാര്‍ക്ക് മൊബൈല്‍ ഷോപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് ദേവസ്യ മേച്ചേരി, എ സുധാകരന്‍, കെ.കെ രാമചന്ദ്രന്‍ ,എസ് ബഷീര്‍, പുരുഷോത്തമന്‍, ടോമി, മുസ്തഫ എന്നിവരാണ് സന്ദര്‍ശിച്ചത്.

Related posts

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം കാർഡ്

Aswathi Kottiyoor

റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് മന്ത്രിമാർ ഫ്ളാഗ് ഓഫ് ചെയ്തു

Aswathi Kottiyoor

ബഫർ സോൺ: എ​ജി നി​യ​മ​പ​രി​ശോ​ധ​ന തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox