24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മേൽമുരിങ്ങോടി എൽ ഡി എഫ് സ്ഥാനാർഥി ടി. രഗിലാഷ് വിജയിച്ചു.
Uncategorized

മേൽമുരിങ്ങോടി എൽ ഡി എഫ് സ്ഥാനാർഥി ടി. രഗിലാഷ് വിജയിച്ചു.


പേരാവൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മേൽ മുരിങ്ങോടിഎൽ ഡി എഫ് സ്ഥാനാർഥി ടി. രഗിലാഷ് വിജയിച്ചു.
.146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് വിജയിച്ചത്.എല്‍ഡിഎഫ് 521 ,യുഡിഎഫ് 375 ,എന്‍ഡിഎ 253 ,അപരസ്ഥാനാര്‍ത്ഥി കെ പി സുഭാഷ് 11,സുഭാഷ് കക്കണ്ടി 2 വോട്ടും നേടി.

Related posts

മുല്ലപ്പെരിയാർ ഡാം, ബേബി ഡാം, അണക്കെട്ടിലേക്കുള്ള റോഡ്’; മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ പരിശോധന തുടങ്ങി

Aswathi Kottiyoor

‘ആക്രമണത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി’, ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ; വാദം പൂ‍ർത്തീയായി

Aswathi Kottiyoor

മഞ്ഞപ്പിത്തം ബാധിച്ചത് മുന്നൂറോളം പേർക്ക്, പ്രതിരോധ പ്രവര്ത്തർനം ഊർജ്ജിതം; 10 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

Aswathi Kottiyoor
WordPress Image Lightbox