30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉടൻ നൽകണം – എൻജിഒ സംഘ്
Iritty

ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉടൻ നൽകണം – എൻജിഒ സംഘ്

ഇരിട്ടി: ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉടൻ നൽകണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും എൻജിഒ സംഘ് ഇരിട്ടി താലൂക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. മാരാർജി മന്ദിരത്തിൽ നടന്ന താലൂക്ക് സമ്മേളനം ജില്ലാ ജോയിൻ സെക്രട്ടറി ടി.എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കെ. പ്രശാന്ത് കീഴുർ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി പുരുഷോത്തമൻ പുന്നാട്, എ. പത്മനാഭൻ, ആർ.കെ. പ്രമോദ്, അശോകൻ, പി.വി. രമിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ താലൂക്ക് ഭാരവാഹികൾ: വി.പി. തമ്പാൻ (പ്രസി ), പി.എം. രാജേഷ് (വൈസ് പ്രസി), പി.വി. രമിത്ത് കുമാർ (സിക്ര. ), ശ്യാംസുന്ദർ, എ.എം. ജിതിൻ (ജോ.സെക്ര.).

Related posts

സൈനിക കോപ്റ്റർ ദുരന്തം – ശ്രദ്ധാഞ്ജലി അർപ്പിച്ചു

Aswathi Kottiyoor

കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ

Aswathi Kottiyoor

കീഴൂർ – എടക്കാനം റോഡിന്റെ ശോച്യാവസ്ഥ – ബി ജെ പി സായാഹ്‌ന ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox