Keralaമണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധ ആരോഗ്വവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറ വൈറസുമാണെന്ന് കണ്ടെത്തി. February 28, 20230205 Share0 മണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധ ആരോഗ്വവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറ വൈറസുമാണെന്ന് കണ്ടെത്തി. വിഷബാധയേറ്റ് ചികിത്സ തേടിയ കണിച്ചാർ സ്വദേശിയായ കുട്ടിയുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. Post Views: 206