24.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • പൊയ്യമല ഗ്യാലക്സി അയൽക്കൂട്ടം മൊമെന്റോ നൽകി ആദരിച്ചു –
Kelakam Kerala

പൊയ്യമല ഗ്യാലക്സി അയൽക്കൂട്ടം മൊമെന്റോ നൽകി ആദരിച്ചു –

കേളക2020 – 22 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച അലീന വിൽസനെ പൊയ്യല ഗാലക്സി അയൽ കൂട്ടം പ്രസിഡന്റ് ഷിന്റോ നെടിയകാലായിൽ മൊമന്റാ നൽകി ആദരിച്ചു. ചടങ്ങിന് ഗാലക്സി അയൽ കൂട്ടം സെകട്ടറി സെജു ഗുജറാത്തി സ്വാഗതം പറഞ്ഞു. നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിന് ജോബി നന്ദിപറഞ്ഞു

Related posts

കൃഷ്ണപിള്ള ദിനാചരണം ; സിപിഎമ്മിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു

Aswathi Kottiyoor

പേരാവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 150-ഓളം കുട്ടികൾ ചികിത്സയിൽ*

Aswathi Kottiyoor

10,000 പേർ പടിയിറങ്ങുന്നു; സർക്കാരിന് വൻ ബാധ്യത, നേരിടാൻ 2,000 കോടി കടമെടുക്കും

Aswathi Kottiyoor
WordPress Image Lightbox