22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഭക്ഷ്യവിഷബാധ; അത്തിക്കണ്ടം ക്ഷേത്രപരിസരത്ത് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kerala

ഭക്ഷ്യവിഷബാധ; അത്തിക്കണ്ടം ക്ഷേത്രപരിസരത്ത് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണത്തണ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രപരിസരത്ത് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി.രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്യാമ്പ്. നടത്തിയത് ക്ഷേത്രത്തിൽ തിറയുത്സവത്തിനെത്തിയ നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് കണിച്ചാർ പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്

Related posts

ശബരിമല തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു.

Aswathi Kottiyoor

ഉത്ര വധക്കേസ്; പ്രതികൾക്കെതിരെ പുതിയ കുറ്റം ചുമത്തും

Aswathi Kottiyoor
WordPress Image Lightbox