23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓപറേഷൻ പി ഹണ്ട്: സംസ്ഥാനത്ത് 12 പേർ അറസ്റ്റിൽ.
Kerala

ഓപറേഷൻ പി ഹണ്ട്: സംസ്ഥാനത്ത് 12 പേർ അറസ്റ്റിൽ.

കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിന് വേണ്ടി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ (ഓപ്പറേഷൻ പി ഹണ്ട്) 12 പേർ അറസ്റ്റിൽ. 142 കേസുകളാണ് സംസ്ഥാനത്താകെ റജിസ്റ്റർ ചെയ്തത്. ചെറുപ്പക്കാരായ ഐടി  വിദഗ്ധരാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. 

കൂടുതൽ ആളുകൾ വലിയലാകാൻ ഉണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുന്ന 270 ഉപകരണങ്ങൾ കണ്ടെത്തി. ഇതിൽ മൊബൈൽ ഫോണുകള്‍, ഹാർഡ് ഡിസ്ക്, മോഡം, മെമ്മറി കാർഡുകൾ, ലാപ്ടോപ് എന്നിവ ഉൾപ്പെടും. 

Related posts

ആൽക്കോ സ്‌കാൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

Aswathi Kottiyoor

കടൽഖനനത്തിന്‌ കോർപറേറ്റുകൾക്ക്‌ 
അനുമതി നൽകുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ ഭീഷണി

Aswathi Kottiyoor

പരിസ്ഥിതിലോലം: റിപ്പോർട്ടിൽ വിട്ടുപോയ നിർമിതിക‍ളെ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

Aswathi Kottiyoor
WordPress Image Lightbox