24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിയമസഭ സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും
Kerala

നിയമസഭ സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും

നിയമസഭാ സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. ബജറ്റിന്റെ ഭാഗമായ ധനാഭ്യർഥനകൾ പാസാക്കുകയാണ്‌ ഇനിയുള്ള സഭാ സമ്മേളനത്തിന്റെ പ്രധാനം കാര്യപരിപാടി. 21 ദിവസമാണ്‌ സമ്മേളന പരിപാടി നിശ്ചയിട്ടുള്ളത്‌. ഏതാനും ബില്ലുകളും പരിഗണിച്ചേക്കും.

ജനുവരി 23ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്‌ സഭാ സമ്മേളനം തുടങ്ങിയത്‌. ഈമാസം മുന്നിന്‌ ബജറ്റ്‌ അവതരിപ്പിച്ചു. മൂന്നു ദിവസത്തെ പൊതുചർച്ചയ്‌ക്കുശേഷം ധനാഭ്യർഥനകളുടെ സബ്‌ജക്ട്‌ കമ്മിറ്റി പരിശോധനകൾക്കായി താൽകാലികമായി പിരിയുകയായിരുന്നു.

Related posts

*വോട്ടര്‍ ഐഡി ആധാര്‍ ബന്ധിപ്പിക്കല്‍; എല്ലാവരും സഹകരിക്കണം*

Aswathi Kottiyoor

ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox