23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നിർവഹിച്ചു.
Uncategorized

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നിർവഹിച്ചു.


പേരാവുർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നിർവഹിച്ചു.യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ, വൈസ് പ്രസിഡൻറ് മധു നന്ത്യത്ത്, നാസർ ബറാക്ക്, വിനോദ് റോണക്സ്, ജിജു സെബാസ്റ്റ്യൻ, രമേശൻ, മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

ചെങ്ങോം സ്വദേശിനി മറാടികുന്നേൽ സോണിയയാണ് സ്വർണ നാണയത്തിന് അർഹയായത്. കാർമൽ സെൻററിലെ ഫാഷൻ ലേഡി ഓർണമെൻറ്സ് ആൻഡ് ഗോൾഡ് കവറിംങ്ങ് സ്ഥാപനത്തിൽ നിന്ന് നല്കിയ കൂപ്പണിനാണ് സമ്മാനം.

Related posts

കോട്ടയം സ്വദേശിക്ക് വർക്ക്@ഹോം വഴി പണം സമ്പാദിക്കാമെന്ന് മെസേജ്, പാലക്കാട് സ്വദേശി തട്ടിയത് 6 ലക്ഷം, അറസ്റ്റ്

Aswathi Kottiyoor

5 മണിക്കൂർ, അതും കൊടും കാട്ടിലൂടെ! ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ നടന്നത് 18 കി.മി

Aswathi Kottiyoor

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox