24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള തീരത്ത് വൻതിരമാ‍ലയ്ക്കും കടലാക്രമണത്തിനും സാധ്യത
Kerala

കേരള തീരത്ത് വൻതിരമാ‍ലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാ‍ലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര‍സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേ‍ശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബ‍ന്ധന യാ‍നങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമാ‍യും ഒഴിവാക്കണംഅതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. സംസ്ഥാനത്ത് ഇന്നു മഴ മുന്നറിയിപ്പ് ഇല്ല.

Related posts

കോഴിക്കോട്ടെ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി തു‌ടങ്ങി

Aswathi Kottiyoor

ശബരിമല തീർഥാടനത്തിന്‌ ലക്ഷത്തോളം സർവീസ്‌ നടത്തി കെഎസ്‌ആർടിസി

Aswathi Kottiyoor

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരും

Aswathi Kottiyoor
WordPress Image Lightbox