24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ന​ർ​ഹ​ർ കൈ​പ്പ​റ്റു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
Kerala

അ​ന​ർ​ഹ​ർ കൈ​പ്പ​റ്റു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽനി​​​​ന്നു​​​​ള്ള സ​​​​ഹാ​​​​യം അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നും അ​​​​ന​​​​ർ​​​​ഹ​​​​ർ കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​വാ​​​​നും ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

അ​​​​തി​​​​ൽ തെ​​​​റ്റാ​​​​യ ഒ​​​​രു പ്ര​​​​വ​​​​ണ​​​​ത​​​​യും ക​​​​ട​​​​ന്നു കൂ​​​​ടു​​​​ന്ന​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ധ​​​​ന​​​​സ​​​​ഹാ​​​​യ വി​​​​ത​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ തു​​​​ട​​​​ർന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

അ​​​​ന​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കു ധ​​​​ന​​​​സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​ർ​​​​ക്കും അ​​​​തി​​​​നു കൂ​​​​ട്ടു​​​​നി​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Related posts

കുതിക്കട്ടെ കേരളം ; റോഡുകൾക്കും പാലങ്ങൾക്കും 191 കോടി

Aswathi Kottiyoor

പൊതുസ്ഥലത്തെ പരിപാടികൾ ; സംഘടനകൾ മാലിന്യം തരംതിരിച്ച് കൈമാറണം ; നിർദേശം മാലിന്യമുക്ത കേരളം നിയമാവലിയിൽ

Aswathi Kottiyoor

രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാര്‍ ഭീതിയില്‍‌

Aswathi Kottiyoor
WordPress Image Lightbox