24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി
Kerala

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. ഒരുമാസത്തെ പെൻഷൻ വിതരണത്തിനായി 900 കോടി രൂപ ധന വകുപ്പ്‌ അനുവദിച്ചു.

നേരിട്ട്‌ പെൻഷൻ ലഭിക്കുന്നവർക്ക്‌ ബന്ധപ്പെട്ട സഹകരണ സംഘം ജീവനക്കാർ തുക വീട്ടിലെത്തിച്ചു തുടങ്ങി. ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്നവർക്ക്‌ അടുത്ത ദിവസങ്ങളിൽ തുക അക്കൗണ്ടിലെത്തും.

Related posts

വരുന്നു ‘അസാനി’ ചുഴലിക്കാറ്റ്‌; കേരളത്തിൽ നിലവിൽ ഭീഷണിയില്ല

Aswathi Kottiyoor

“ക​മ്പ​നി​ക്ക​ടി​ച്ച​തു’ കോ​ടി​ക​ള്‍ ലോ​ട്ട​റി സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നാ​ളി​ല്ല

Aswathi Kottiyoor

പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox