24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മലയാളി വൈദികനും അടയ്ക്കാത്തോട് സ്വദേശിയുമായിരുന്ന ഫാ. ചിറ്റടിയിൽ അനീഷിന് ഡോക്ടറേറ്റ് ലഭിച്ചു
Kerala

മലയാളി വൈദികനും അടയ്ക്കാത്തോട് സ്വദേശിയുമായിരുന്ന ഫാ. ചിറ്റടിയിൽ അനീഷിന് ഡോക്ടറേറ്റ് ലഭിച്ചു

മലയാളി വൈദികനും കേളകം സ്വദേശിയുമായ ഫാദർ അനീഷ് മാത്യുവിനെ അമേരിക്കയിലെ ന്യൂയോർക്കിലുള്ള ചരിത്രപ്രസിദ്ധമായ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി കേളകം പഞ്ചായത്തിലെ ടാഗോർ നഗറിലെ ചിറ്റടിയിൽ മാത്യുവിന്റെയും അന്നക്കുട്ടിയുടെയും മകനായ ഫാദർ അനീഷ് മാത്യു ആണ് ഈ അംഗീകാരത്തിന് അർഹനായത് ഗണിതശാസ്ത്ര നേട്ടങ്ങളിൽ സാങ്കേതിക പ്രൊഫഷണൽ വികസനത്തിന്റെ സ്വാധീനം ദേശീയ വിദ്യാഭ്യാസ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ന വിഷയത്തെ അംഗീകരിച്ചാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കപ്പെട്ടത് കോൺക്രീഗേഷൻ ഓഫ് ദ മിഷൻ സഭാംഗമായ ഈ വൈദികൻ ഒരു ദശാബ്ദകാലം ഇന്ത്യയിൽ പൊതു വിദ്യാഭ്യാസരംഗത്ത് സേവനമനുഷ്ഠിച്ചതിനുശേഷം ആണ് അമേരിക്കയിൽ ഉപരിപഠനത്തിനായി പോയത്

Related posts

ദേശീയ ജലപാത നിർമാണം അതിവേഗത്തിൽ; 168 കിലോമീറ്റർ ഗതാഗതയോഗ്യം

Aswathi Kottiyoor

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

Aswathi Kottiyoor

തിരൂരിൽ വൻ ലഹരി മരുന്നു വേട്ട; പിടികൂടിയത് കഞ്ചാവും എംഡിഎംഎയും ബ്രൗൺ‍ ഷു​ഗറും

Aswathi Kottiyoor
WordPress Image Lightbox