24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *മട്ടന്നൂരിൽ എക്‌സൈസ് റെയ്ഡിൽ നൂറ് ലിറ്റർ വാഷ് പിടികൂടി*
Kerala Uncategorized

*മട്ടന്നൂരിൽ എക്‌സൈസ് റെയ്ഡിൽ നൂറ് ലിറ്റർ വാഷ് പിടികൂടി*

മട്ടന്നൂർ :എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും പാർട്ടിയും ചാവശ്ശേരിപ്പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച 100 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പ്രതിയെപിടികൂടാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ, സിവിൽ എക് സൈസ് ഓഫീസർമാരായ എം.പി.ഹാരിസ്, എം.കെ.വിവേക്, എൻ. ലിജിന എന്നിവർ പങ്കെടുത്തു.

Related posts

തെങ്ങിൽ നിന്ന് വീണു മരിച്ചു

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ 254 പട്ടയങ്ങൾ റദ്ദാക്കി

Aswathi Kottiyoor

രാഹുല്‍ ഗാന്ധി വയനാട്ടിൽ എത്തി, കൂടെ പ്രിയങ്കയും; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Aswathi Kottiyoor
WordPress Image Lightbox