24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചിത്തപ്പാറയിൽ വീട് കത്തിനശിച്ചു
Kerala

ചിത്തപ്പാറയിൽ വീട് കത്തിനശിച്ചു

പയ്യാവൂർ: ചീത്തപ്പാറ തീയ്യഞ്ചേരിയിൽ വീട് കത്തി നശിച്ചു. ആ കാശ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീടിനാണ് ചൊവ്വാഴ്ച രാത്രി ഏഴോ ടെ തീപിടിച്ചത്. ചിമ്മിനിയിൽ ഉ ണങ്ങാനിട്ടിരുന്ന ഷീറ്റിന് തീ പി ടിച്ച് പടരുകയായിരുന്നു. 300 ഓ ഉം റബർ ഷീറ്റുകൾ കത്തി നശി ച്ചു. ഇരിട്ടിയിൽ നിന്നും രണ്ട് യു ണിറ്റ് അഗ്നിശമന സേനയെത്തി യാണ് തീയണച്ചത്. ഗ്രേഡ് അ സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മെ ഹറൂഫിന്റെ നേതൃത്വത്തിൽ പി. എച്ച് നൗഷാദ്, വി.രാജൻ, അനീ ഷ് മാത്യു, എം.അരുൺകുമാർ, ജസ്റ്റിൻ ജയിംസ് എന്നീ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ, ഇ.കെ. ബാലകൃഷ്ണൻ, വി. രമേശൻ, ബി.പ്രസന്നകുമാർ എ നീ ഹോംഗാർഡുമാരുമടങ്ങു ഉള്ള ആൾത്താമസമില്ലാത്ത വീടിന്ന രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ജീവനക്കാരും പയ്യാവൂർ പോലീ സ് (പ്രിൻസിപ്പൽ എസ്ഐ ഷറ ഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാ രും രക്ഷാ പ്രവർത്തനത്തിൽ പ ങ്കാളികളായി,അപകടങ്ങളും തീ പിടിത്തങ്ങളും തുടർച്ചയാകുന്ന സാഹചര്യത്തിൽ സംഭവിക്കു ന്ന ഇരിക്കൂർ മണ്ഡലത്തിൽ ഫ യർ ഔട്ട് പോസ്റ്റ് എങ്കിലും ഉടൻ ആരംഭിക്കണമെന്ന് പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം ജിത്തു തോമസ് ആവശ്യപ്പെട്ടു.

Related posts

കേരളത്തില്‍ കാലവര്‍ഷം എത്തി: കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെലോ അലര്‍ട്ട്

Aswathi Kottiyoor

ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുമെന്ന് വനംവകുപ്പ്*

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor
WordPress Image Lightbox