24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോളയാട് മധ്യവയസ്കൻ കിണറ്റിൽ വീണു മരിച്ചു
Kerala

കോളയാട് മധ്യവയസ്കൻ കിണറ്റിൽ വീണു മരിച്ചു

കോളയാട്: കിണറ്റിൽ വീണു മരിച്ചു. വായന്നൂർ അമ്പലക്കണ്ടി ക്ഷേത്ര പരിസരത്തെ കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു. കോളയാടിലെ കണിയാൻ കുന്നുമ്മൽ കെ. കെ മൂസ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: റസിയ, മക്കൾ: ഉനൈസ് (യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്), നിഥാൽ, നിഹാദ്, നെഫ്സി, നാ ഫിയ. കബറടക്കം പിന്നീട്.

Related posts

ശ്രീധന്യയുടെ അവസാന പരീക്ഷ ഇന്ന്; പൊള്ളുന്ന ചോദ്യമായി ജീവിതം.*

Aswathi Kottiyoor

എം.വി.ഗോവിന്ദൻ സിപിഎം പൊളിറ്റ് ബ്യൂറോയിൽ*

Aswathi Kottiyoor

ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണം; പമ്പാ സ്‌നാനം അനുവദിക്കില്ല

Aswathi Kottiyoor
WordPress Image Lightbox