22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മാലൂര്‍ പാലോട്ട് വയലില്‍ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
Uncategorized

മാലൂര്‍ പാലോട്ട് വയലില്‍ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

മാലൂര്‍: പാലോട്ട് വയലില്‍ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തേനീച്ചയുടെ കുത്തേറ്റ പീറ്റക്കണ്ടി ശാന്തയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിസരവാസികളായ ലില്ലി രവീന്ദ്രന്‍, ഷിനോജ ശ്രീനവ്, ശ്രീനന്ദ്,റിനു കുയ്യാലി, പ്രസന്ന, വത്സന്‍ പറമ്പന്‍, അര്‍ത്തന, വൈകേരി എന്നിവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉരുവച്ചാല്‍,പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related posts

ചെമ്പ്ര പീക്കിലെ സാമ്പത്തിക തിരിമറിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

Aswathi Kottiyoor

പേടിയോടെ പേടിഎം നിക്ഷേപകർ; ഓഹരി തകർന്നടിഞ്ഞു

Aswathi Kottiyoor

കൊച്ചിയിൽ യുവാവ് ഗുരുതരാവസ്ഥയിൽ, ഓൺലൈൻ ഓർഡർ ചെയ്ത ഷവർമ്മ കഴിച്ചതെന്ന് പരാതി; ഹോട്ടൽ അടച്ചു പൂട്ടി

Aswathi Kottiyoor
WordPress Image Lightbox