23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു .
Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു .


തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം, കവിതാലാപനം എന്നിവ നടന്നു ജോളി സെബാസ്റ്റ്യൻ, ദിവ്യ ദേവരാജൻ ,അനുപമ പി വി ,സരിത കെ സി, അനോൾഡ് ജെയ്സൺ എന്നിവർ സംസാരിച്ചു

Related posts

2000ന്റെ നോട്ടുകൾ ഇറക്കുന്നതിനെ മോദി അനുകൂലിച്ചിരുന്നില്ല: മുൻ പ്രിൻസിപ്പൽ സെക്രട്ടറി

Aswathi Kottiyoor

ജില്ലകളുടെ വലുപ്പത്തിൽ ഇടുക്കി വീണ്ടും നമ്പര്‍ വണ്‍; പാലക്കാടിനെ പിന്തള്ളി

Aswathi Kottiyoor

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox