24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഭഗത് സിങ് കോഷിയാരി രാജിവെച്ചു; 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി
Uncategorized

ഭഗത് സിങ് കോഷിയാരി രാജിവെച്ചു; 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി


ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഉത്തരവ്. മഹാരാഷ്ട്ര, ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.

ഭഗത് സിംഗ് കോഷിയാരി രാജിവെച്ച് ഒഴിവില്‍ രമേഷ് ബായിസിനെ പുതിയ മഹാരാഷ്ട്ര ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് കോഷിയാരിയുടെ രാജി. വായനയ്ക്കും എഴുത്തിനും സമയം ചെലവഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചായിരുന്നു കോഷിയാരിയുടെ രാജി. കൂടാതെ ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാധാകൃഷ്ണന്‍ മാത്തൂരിന്റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു.

Related posts

സൈനികന്റെ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത്; പരാതി വ്യാജം

Aswathi Kottiyoor

കാല് മുറിച്ച് മാറ്റിയതിനാൽ ഒരാൾ ആശുപത്രിയിൽ, ഒരാൾ കൊല്ലപ്പെട്ടു; എടിഎം കവര്‍ച്ച, 5 പ്രതികളെ തൃശ്ശൂരെത്തിച്ചു

Aswathi Kottiyoor

കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഇനി വേണ്ട; രാജി വെക്കുന്നതിനു തൊട്ടുമുമ്പ് ഉത്തരവിറക്കി കെ രാധാകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox