25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അമ്പായത്തോട് യു.പി.സ്ക്കൂളിന് റണ്ണറപ്പ് കിരീടം*
Uncategorized

അമ്പായത്തോട് യു.പി.സ്ക്കൂളിന് റണ്ണറപ്പ് കിരീടം*


ഇരട്ടി ഉപജില്ലാ സ്കൂൾ കായികമേളയിൽ യു.പി. കിഡ്ഡീസ് വിഭാഗത്തിൽ അമ്പായത്തോട് യുപി സ്കൂൾ ഓവറോൾ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി.
ഇന്നലെ സമാപിച്ച ഇരട്ടി ഉപജില്ല സ്കൂൾ കായികമേളയിൽ അമ്പായത്തോട് യുപി സ്കൂളിലെ ആഷ്ലി പി ജോസഫ്, അനാമിക ഇ.എസ് , ആൻലിയ വിൽസൺ , അൽഫോൻസ ബേബി എന്നിവരടങ്ങിയ ടീം ആണ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രധാനാധ്യാപകൻ ജോൺ ടി.വി., അധ്യാപകരായ ബിന്ദുമോൾ ജോർജ് , മെൽബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

Related posts

മകളെ… മാപ്പ് പ്രതിഷേധ ജ്വാല നടത്തി

Aswathi Kottiyoor

ആദിവാസികളുടെ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പൈപ്പിട്ടു; ജല അതോറിറ്റി കരാറുകാരുടെ നടപടി ജൽ ജീവന്‍ മിഷന് വേണ്ടി

Aswathi Kottiyoor

ഇസ്രയേൽ സൈനികരെയും പൗരൻമാരെയും ബന്ദികളാക്കി ഹമാസ്; ചിലരെ ഗാസയിലേക്ക് ‘കടത്തി..

Aswathi Kottiyoor
WordPress Image Lightbox